‘കേന്ദ്രം വിലക്കിയ സിനിമകൾ പ്രദർശിപ്പിക്കുന്നതിൽ സംസ്ഥാന സർക്കാർ ശക്തമായ നിലപാടെടുത്തു; ഇത് മേളയുടെ വിജയകരമായ മുന്നോട്ടുപോക്കിന് സഹായകമായി’; റസൂൽ പൂക്കുട്ടി

rasool pookutty iffk

ഐഎഫ്എഫ്‌കെയിൽ വിലക്കിയ സിനിമകൾ പ്രദർശിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ ശക്തമായ നിലപാടെടുത്തുവെന്ന് ചലച്ചിത്ര അക്കാദമി ചെയർമാൻ റസൂൽ പൂക്കുട്ടി.

സർക്കാർ ഒപ്പം നിന്നതുകൊണ്ടാണ് 19 സിനിമകളിൽ നിന്നും 12 എണ്ണം ഐഎഫ്എഫ്‌കെയിൽ പ്രദർശിപ്പിച്ചതെന്നും സർക്കാരിൻറെ രാഷ്ട്രീയ തീരുമാനം മേളയുടെ മുന്നോട്ടുപോക്കിന് സഹായമാഎന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ആദ്യം ഫണ്ടും പിന്നീട് തൊഴില്‍ ദിനങ്ങളും വെട്ടിക്കുറച്ചു: തൊഴിലുറപ്പ് പദ്ധതിയെ ഘട്ടം ഘട്ടമായി തകർത്ത് കേന്ദ്ര സർക്കാർ; ഉയരുന്നത് രാജ്യവ്യാപക പ്രതിഷേധം

സിനിമ അനുമതി നിഷേധത്തോട് ചലച്ചിത്ര അക്കാദമിയുടെ അതൃപ്തി കൃത്യമായി കേന്ദ്ര സർക്കാരിനെ അറിയിച്ചതാണ്. 180 സിനിമകൾക്ക് അനുമതി തന്നു. 6 സിനിമകൾക്കാണ് അനുമതി നൽകാതിരുന്നത്. സിനിമ പ്രദർശിപ്പിക്കുന്ന ശക്തമായ നിലപാട് സർക്കാർ എടുത്തു. അദ്ദേഹം വ്യക്തമാക്കി.

ALSO READ: ‘ലേബർ കോഡ്, തൊഴിലാളികളുടെ അവകാശങ്ങൾ കവർന്നെടുക്കുന്ന നടപടി; ഇതിനെതിരെ ആദ്യമായി ഒരു ദേശീയ കൂട്ടായ്മ സംഘടിപ്പിക്കുന്നത് കേരളമാണ്’;വി ശിവൻകുട്ടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News