സ്വാതന്ത്ര്യത്തിന് മുകളിലുള്ള കടന്നുകയറ്റമാണിത്; വളരെ മോശം പ്രവണതയാണ് കേന്ദ്രത്തിന്റേത്

IFFK Delegate Review

ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുന്ന സിനിമകൾക്ക് വിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രതികരിച്ച് ഡെലി​ഗേറ്റ്സ്. ആവിഷ്കാര സ്വാതന്ത്ര്യത്തിലേക്കാണ് കടന്നു കയറിയിരിക്കുന്നത്. മനുഷ്യന്റെ സ്വാതന്ത്ര്യത്തെയാണ് സിനിമാ നിരോധനത്തിലൂടെ കടന്നാക്രമിച്ചിരിക്കുന്നതെന്നും പ്രതികരിച്ച് ഡെലി​ഗേറ്റ്സ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News