മേളയുടെ പകിട്ട് കുറയ്ക്കാനുള്ള ബോധപൂർവമായ ശ്രമമാണ് ഈ വിലക്ക്

Delegate Response IFFK

രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന ഐഎഫ്എഫ്കെയുടെ പകിട്ട് കുറയ്ക്കുന്നതിനുള്ള ബോധപൂർവമായ ശ്രമമാണ് കേന്ദ്ര സർക്കാരിന്റെ സിനിമാ വിലക്ക്. സിനിമ അല്ലെങ്കിൽ പലസ്തീൻ എന്ന പേര് കേൾക്കുമ്പോൾ ഭയക്കുന്നത് എന്തിനാണെന്നും ഐഎഫ്എഫ്കെയിൽ പങ്കെടുക്കാനെത്തിയ ഡെലി​ഗേറ്റ്സ് ചോദിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News