‘കേന്ദ്ര സർക്കാർ പറയുന്ന എഴുത്ത്, സിനിമ,രുചി,കാഴ്ച ഇതൊരു ഭീഷണിയാണ്: ഇതിനെതിരെ പ്രതിഷേധങ്ങൾ ഉയരണം

IFFK Delegate Response

ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിക്കുന്ന സിനിമകൾക്ക് അനുമതി നിഷേധിച്ചുകൊണ്ടുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധത്തിന്റെ സ്വരമുയർത്തി ഡെലിഗറ്റ്സ്. വിഷ്കാര സ്വാതന്ത്ര്യത്തിനു മേലുള്ള കടന്നുകയറ്റമാണ് ഇതെന്നും ഡെലിഗേറ്റ്സ് പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News