സിറാത്ത്, മിറാഷ്; ഐഎഫ്എഫ്കെയിൽ ഇഷ്ടപ്പെട്ട സിനിമകൾ പങ്കുവെച്ച് ഡെലി​ഗേറ്റ്സ്

Delegates about Cinema

തിയേറ്ററുകളിൽ നിന്നും തിയേറ്ററുകളിലേക്ക് പ്രിയപ്പെട്ട സിനിമകൾക്കായിട്ടുള്ള പാച്ചിലിലാണ് സിനിമാ പ്രേമികൾ. സിനിമ കാണുന്നതിനിടയിലെ തങ്ങളുടെ പ്രിയപ്പെട്ട സിനിമകൾ പരസ്പരം പങ്കുവെയ്ക്കുകയും ചെയ്യുന്നുണ്ട്. കണ്ട സിനിമകളിലെ പ്രിയപ്പെട്ട ചിത്രങ്ങൾ പങ്കുവെച്ച് ഡെലി​ഗേറ്റ്സ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News