
ആരാച്ചർ എന്ന ഒറ്റയാൾ നാടകത്തിലൂടെ പ്രസിദ്ധി നേടിയ നടൻ ഷിബു ഐഎഫ്എഫ്കെ അനുഭവങ്ങൾ പങ്കുവെയ്ക്കുന്നു. സാധാരണക്കാരനായിട്ട് ഇവിടെ നടന്ന് എല്ലാവരെയും കാണുക സിനിമാ വിശേഷങ്ങൾ കാണുക സിനിമാ പ്രവർത്തകരെ കാണുക എന്നതാണ് ചലച്ചിത്രോത്സവ വേദിയിലെത്തുന്നതിന്റെ ലക്ഷ്യമെന്നും ഷിബു പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

