റിവർസ്റ്റോൺ / River Stone | IFFK 2025

Riverstone-IFFk 2025

രാജ്യം
ശ്രീലങ്ക

വർഷം
2025

ഭാഷ
സിംഹള, തമിഴ്

വിഭാഗം
World Cinema

സിനോപ്സിസ്

ഷാങ്ഹായ്, സിംഗപ്പൂർ ചലച്ചിത്രോത്സവങ്ങളിൽ പ്രദർശിപ്പിച്ച സൈക്കോളജിക്കൽ ഡ്രാമ ‍ഴോണറിലുള്ള ചിത്രം, മികച്ച തിരക്കഥയും ശ്രദ്ധേയമായ പ്രകടനങ്ങൾ കൊണ്ടും അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധനേടിയ ചിത്രമാണ്. മൂന്ന് പോലീസ് ഉദ്യോഗസ്ഥർ ഒരു തടവുകാരനെ ശ്രീലങ്കയിലെ നക്കിൾസ് പർവതനിരകളിലൂടെ കൊണ്ടുപോകുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.

സംവിധായകനെ കുറിച്ച് | ലളിത് രത്നായകെ/Lalith Rathnayake

സമാന്തര സിനിമകളിലൂടെ അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധനേടിയ സംവിധായകനാണ് ലളിത് രത്നായകെ. 1972-ൽ ജനിച്ച അദ്ദേഹത്തിന്റെ ആദ്യ ചിത്രം ദി അദർ ഹാഫ് (The Other Half – 2019) ആണ്. അന്താരാഷ്ട്രതലത്തില്‍ നിരവധി പുരസ്കാരങ്ങൾ ഈ ചിത്രം നേടിയിട്ടുണ്ട്. റിവർസ്റ്റോണാണ് രണ്ടാമത്തെ ചിത്രം. ഷാങ്ഹായ് ചലച്ചിത്രമേളയില്‍ മികച്ച തിരക്കഥയ്ക്കുള്ള ഏഷ്യൻ ന്യൂ ടാലന്റ് അവാർഡ് ലഭിച്ചിട്ടുണ്ട്.

അണിയറ പ്രവർത്തകർ

ഛായാഗ്രഹണംപ്രഭാത് റോഷൻ
എഡിറ്റർതിസ്സ സുരേന്ദ്രൻ
സൗണ്ട് ഡിപ്പാർട്ട്മെന്റ്ശശിക റുവാൻ, മാറസിംഗെ
നിർമ്മാണംപ്രബാത് റോഷൻ, നിമന്തി പൊരഗെ

അഭിനേതാക്കള്‍

ശ്യാം ഫെർണാണ്ടോ, രണ്ഡിക ഗുണതിലക, മഹേന്ദ്ര പെരേര

STILLS

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News