
കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ സിനിമകൾ മാത്രമല്ല ടാഗോർ തിയേറ്ററിലെ വ്യത്യസ്തമായ സ്റ്റാളുകളും ശ്രദ്ധിക്കപ്പെടും. ഇത്തവണ സിനിമയൊക്കെ കണ്ടു കഴിഞ്ഞാൽ ഫോട്ടോ എടുത്തു തരാൻ ഒരു മാമൻ ഉണ്ട് ഐഎഫ്എഫ്കെയിൽ, അറിയാം ഫോട്ടോ മാമന്റെ കൂടുതൽ വിശേഷങ്ങൾ.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

