‘കേന്ദ്ര സർക്കാരിനെതിരെ ശക്തമായ രഷ്ട്രീയം പറയുന്ന സിനിമകളെയാണ് നിരോധിച്ചിരിക്കുന്നത്’: ദിയ സന

Diya Sana IFFK

പലസ്തീൻ ഇഷ്യൂസ്, പൊളിറ്റിക്കൽ വിഷയങ്ങൾ കൃത്യമായി പറയുന്ന സിനിമകളെ മാത്രം ടാർഗറ്റ് ചെയ്താണ് ഐഎഫ്എഫ്കെയിൽ അനുമതി വിലക്കിയിരിക്കുന്നത് ദിയ സന. വിഷയത്തിൽ കൈരളി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News