
വേസ്റ്റ് മാനേജ്‌മെന്റുമായി ബന്ധപ്പെട്ട് എല്ലാവരും നേരിടുന്ന പ്രശ്നത്തിന് ശാശ്വത പരിഹാരവുമായി കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രോജക്ട് (KSWMP) ഐഎഫ്എഫ്കെ വേദിയിൽ ഒരുക്കിയിരിക്കുന്ന സ്റ്റാൾ. മാലിന്യ സംസ്കരണത്തിൽ സുസ്ഥിരമായ ഒരു പരിഹാരമാണ് എസ്ഡബ്ലുഎംപിയുടെ ബയോ-സിഎൻജി പ്ലാന്റ് മോഡൽ നൽകുന്നത്. കാണാം വീഡിയോ സ്റ്റോറി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

