‘എന്റെ കൊച്ചുമോളുടെ പേര് വിളിക്കാൻ പോലും സെൻസർ ബോർഡിനോട് അനുവാദം ചോദിക്കേണ്ട അവസ്ഥയാണ്’: മധുപാൽ

Madhupal IFFK

എന്റെ മകളുടെ കുഞ്ഞിന്റെ പേര് ജാനകി എന്നാണ് അപ്പോൾ ആ പേരിട്ടിട്ട് ഇനി ഞാൻ അവളെ വിളിക്കുന്നതിനകത്ത് പോലും പ്രശ്നം ഉണ്ടായിരുന്നു. അതു ചോദിക്കാൻ സെൻസർ ബോർഡിന്റെ അടുത്ത് അനുവാദം വാങ്ങിക്കേണ്ടി വരുമോ എന്ന ചോദ്യം ഉണ്ടാകുന്നുണ്ട്. ഐഎഫ്എഫ്കെയിൽ സിനിമകൾ പ്രദർശിപ്പിക്കാൻ അനുമതി നിഷേധിച്ച സാഹചര്യത്തിലാണ് മധുപാലിന്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News