
കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ (ഐഎഫ്എഫ്കെ) 30 വർഷത്തെ ചരിത്രം ഓർമ്മപ്പെടുത്തുന്ന ടാഗോർ തിയേറ്ററിലെ പ്രദർശനം. ഒന്നാമത് കേരള രാജ്യാന്തര ചലച്ചിത്രമേള മുതൽ 29-ാമത് ചലച്ചിത്രമേള വരെയുള്ള ചരിത്രമാണ് എക്സിബിഷനിൽ ഒരുക്കിയിരിക്കുന്നത്. മലയാളിയെ സിനിമ സ്വപ്നം കാണാൻ പഠിപ്പിച്ച ഫെസ്റ്റിവലിന്റെ ചരിത്രം ഒരുക്കിയിരുന്ന ടാഗോറിലെ എക്സിബിഷന്റെ വിശേഷങ്ങൾ കാണാം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

