വിശാലമായ ആവിഷ്കാര സ്വാതന്ത്ര്യത്തിൽ വിശ്വസിക്കുന്ന സമൂഹത്തിന് ഭൂഷണമല്ല കേന്ദ്ര സർക്കാർ തീരുമാനം

DELEGATE TALKS

30 വർഷത്തെ പാരമ്പര്യമുള്ള IFFK പോലുള്ള സുപ്രധാന ചലച്ചിത്രമേളയിൽ കേന്ദ്ര ഭരണകൂടം ഇടപെട്ട് 19 സിനിമകൾ മാറ്റിയത് വളരെ നിരാശാജനകമായ സംഭവമാണ്. ഈ നടപടി ആശയങ്ങളോടുള്ള ഭരണകൂടത്തിന്റെ ഭയത്തിന്റെ ഭാഗമാണ്. പൗരാവകാശങ്ങൾക്കും നമ്മുടെ കാഴ്ചാസ്വാതന്ത്ര്യങ്ങൾക്കും മേലുള്ള കടന്നുകയറ്റമായിട്ട് തന്നെ വേണം ഇതിനെ കാണാൻ എന്നും വ്യക്തമാക്കി ഡെലി​ഗേറ്റ്സ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News