ബ്രോക്കൺ വോയ്സസ് (Broken Voices)

broken-voices_iffk

രാജ്യം (Country) ചെക്ക് റിപ്പബ്ലിക്, സ്ലൊവാക്യ

വർഷം (Year) 2025

ഭാഷ (Language) ചെക്ക് (Czech)

വിഭാഗം (Category) World Cinema

സിനോപ്സിസ് (Synopsis)

ബാംബിനി ഡി പ്രാഗ (Bambini di Praga) എന്ന കുട്ടികളുടെ ഗായകസംഘത്തെ ചുറ്റിപ്പറ്റി നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദാക്കി ഒരുക്കിയ ചിത്രമാണിത്. ഒരു പ്രശസ്തമായ ഗായകസംഘത്തിൽ ചേരുന്ന 13 വയസ്സുകാരിയായ പെൺകുട്ടിയുടെ ജീവിതമാണ് ചിത്രം പറയുന്നത്. അധികാരം, സംഗീതം, നിഷ്കളങ്കത എന്നിവയ്ക്കിടയിലുള്ള സങ്കീർണ്ണമായ ബന്ധങ്ങളെ ഈ സിനിമ വരച്ചുകാട്ടുന്നു.

അണിയറ പ്രവർത്തകർ (Crew)

തിരക്കഥഒന്ദ്രെജ് പ്രൊവാസ്നിക്
ഛായാഗ്രഹണംലുകാസ് മിലോത (Lukáš Milota)
ചിത്രസംയോജനംഅന്ന ജോൺസൺ റിൻഡോവ (Anna Johnson Ryndová)
നിർമ്മാണംജിറി കൊനെക്നി, ഇവാൻ ഓസ്ട്രോകോവ്സ്കി

അഭിനേതാക്കൾ (Cast)

കാതറീന ഫാൽബ്രോവ (Kateřina Falbrová), ജുരാജ് ലോജ് (Juraj Loj), മായ കിന്റേര (Maya Kintera).

സംവിധായകനെക്കുറിച്ച് (Director’s Profile)

1978-ൽ പ്രാഗിൽ ജനിച്ച ചെക്ക് സംവിധായകനും തിരക്കഥാകൃത്തുമാണ് ഒന്ദ്രെജ് പ്രൊവാസ്നിക്. ചാൾസ് സർവകലാശാലയിൽ നിന്ന് ജേണലിസവും FAMU-ൽ നിന്ന് തിരക്കഥാരചനയും പഠിച്ച അദ്ദേഹം ഡോക്യുമെന്ററികളിലൂടെയാണ് ശ്രദ്ധേയനായത്. ‘കോൾ ഇൻ ദി സോൾ’ (Coal in the Soul – 2010), ‘ഓൾഡ്-ടൈമേഴ്‌സ്’ (Old-Timers – 2019) എന്നിവയാണ് പ്രധാന ചിത്രങ്ങൾ. ‘ബ്രോക്കൺ വോയ്സസ്’ അദ്ദേഹത്തിന്റെ ആദ്യ സ്വതന്ത്ര സിനിമയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News