കൊല്ലത്ത് ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ മകള്‍ തൂങ്ങിമരിച്ചു

കൊല്ലം അഞ്ചാലുംമൂട്ടില്‍ ഐഎഫ്എസ് ഉദ്യോഗസ്ഥരുടെ മകള്‍ തൂങ്ങിമരിച്ചു. സി.സി.എഫ് മാരായ കമലഹാര്‍, ടി. ഉമ എന്നിവരുടെ മകള്‍ ദീക്ഷണയാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകിട്ട് ആറുമണിയോടെ അഞ്ചാലുംമൂട് നീരാവിലെ വീട്ടില്‍ വച്ചായിരുന്നു സംഭവം.

Also Read; സിദ്ദിഖ് കൊലപാതകം; കുറ്റപത്രം സമർപ്പിച്ച് അന്വേഷണസംഘം

സിവില്‍ സര്‍വീസ് പരീക്ഷയില്‍ തോറ്റതില്‍ മനം നൊന്താണ് ആത്മഹത്യ എന്നതാണ് പ്രാഥമിക നിഗമനം. ജില്ല ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം കുടുംബത്തിന് വിട്ടു നല്‍കി. പൊതു ദര്‍ശനത്തിനുശേഷം സംസ്‌കാര ചടങ്ങുകള്‍ കൊല്ലത്ത് നടക്കും.

Also Read: ഹിമാചല്‍ പ്രദേശില്‍ മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 74 ആയി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News