കാസർകോട് അനധികൃതമായി കടത്തിയ വിദേശ മദ്യം പിടികൂടി

കാസർകോട് അനധികൃതമായി കടത്തിയ വിദേശ മദ്യം പിടികൂടി. കാറിലും ഓട്ടോയിലുമായി കടത്തിയ 198.72 ലിറ്റർ മദ്യമാണ് പിടികൂടിയത്. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച മദ്യമാണ് പിടികൂടിയത്. എക്സൈസ് സംഘത്തെ കണ്ടപ്പോൾ വാഹനമുപേക്ഷിച്ചു രക്ഷപെട്ട പ്രതികൾക്കായി തിരച്ചിൽ തുടരുന്നു. കാസർകോട് എക്സൈസ് നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്.

also read; മണിപ്പൂർ കലാപം രാജ്യം ഭരിക്കുന്ന പാർട്ടി ആസൂത്രണം ചെയ്തത്; ഇ പി ജയരാജൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News