
അട്ടപ്പാടിയില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടി പരിക്കേല്‍പ്പിച്ചു. ഷോളയൂരില്‍ തെക്കെ കടമ്പാറ ഊരില്‍ വീരമ്മക്കാണ് കാലില്‍ വേട്ടേറ്റത്. മദ്യ ലഹരിയില്‍ ഭര്‍ത്താവ് ശെല്‍വനാണ് ഉറങ്ങികിടന്ന വീരമ്മയെ വെട്ടിയത്.
പരിക്കേറ്റ വീരമ്മയെ കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതമായതിനാല്‍ പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here