മേയറെ അപമാനിച്ച സംഭവം;യദുവിന്റെ മൊഴികളില്‍ വൈരുധ്യം; വീണ്ടും ചോദ്യം ചെയ്യുന്നു

മേയറെ അപമാനിച്ച സംഭവത്തില്‍ മെമ്മറി കാര്‍ഡ് കാണാതായ കേസില്‍ യദുവിന്റെ മൊഴികളില്‍ വൈരുധ്യമെന്ന് പൊലീസ്. ഇത് പരിശോധിക്കാന്‍ വേണ്ടിയാണ് വീണ്ടും ചോദ്യം ചെയ്തതെന്ന് പൊലീസ് അറിയിച്ചു.

Also Read: കോണ്‍ഗ്രസിന് വോട്ടു ചെയ്താല്‍ അത് പാകിസ്ഥാനിലേക്കെന്ന് പരാമര്‍ശം, ബിജെപി എംപിക്ക് തിരിച്ചടി

വീണ്ടും ബസില്‍ കയറിയതുമായി ബന്ധപ്പെട്ട മൊഴികളിലാണ് വൈരുധ്യം. കണ്ടക്ടറെയും സ്റ്റേഷന്‍ മാസ്റ്ററെയും വൈദ്യപരിശോധന നടത്തി ഉടന്‍ വിട്ടയക്കുമെന്നും ഇവരുടെ മൊഴികള്‍ തൃപ്തികരമെന്നും പൊലീസ് വ്യക്തമാക്കി. യദുവിന്റെ ചോദ്യം ചെയ്യല്‍ തുടരുമെന്നും പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here