ട്വന്റി 20 ലോകകപ്പ്: ‘മഴ മുടക്കിയ മാച്ച്’, ഇന്ത്യ-കാനഡ മത്സരം ഉപേക്ഷിച്ചു

ട്വന്റി 20 ലോകകപ്പിൽ ഇന്ന് നടക്കാനിരുന്ന ഇന്ത്യ-കാനഡ മത്സരം ഉപേക്ഷിച്ചു. മഴ മൂലം ടോസ് നീണ്ടുപോയ മത്സരമാണ് ഉപേക്ഷിച്ചത്. മൂന്ന് ആധികാരിക വിജയത്തോടെ ഇന്ത്യ സൂപ്പർ എട്ടിൽ പ്രവേശിച്ചിട്ടുണ്ട്. ഔട്‍ഫീൽഡിലെ നനവാണ്‌ മത്സരം ഉപേക്ഷിക്കാൻ കാരണമെന്ന് അധികൃതർ അറിയിച്ചു.

ALSO READ: യൂറോ 2024: ‘സുന്ദരം ഈ സ്വിറ്റ്സർലൻഡ്’, ഹംഗറിക്കെതിരെ വിജയത്തുടക്കം; തൊണ്ണൂറ്റി മൂന്നാം മിനുട്ടിൽ താരമായി എംബോളോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News