സ്വാതന്ത്ര്യ ദിനാഘോഷം: ഫ്ലാഷ് മോബ് സംഘടിപ്പിച്ച് സിവിൽ സർവീസ് അക്കാദമി

സ്വാതന്ത്ര്യ ദിനാഘോഷത്തോട് അനുബന്ധിച്ച് ബോധവൽകരണ പരിപാടിയുടെ ഭാഗമായി ഫ്ലാഷ് മോബ് സംഘടിപ്പിച്ച് സിവിൽ സർവീസ് അക്കാദമി അധികൃതരും ഉദ്യോഗാർത്ഥികളും.സിവിൽ സർവീസ് ഉദ്യോഗാർത്ഥികളിൽ സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിന്‍റെ ഭാഗമായാണ് ഫ്ലാഷ്മോബ് സംഘടിപ്പിച്ചത്.

ALSO READ: “92 വര്‍ഷങ്ങള്‍ക്ക് മുമ്പ് സെന്‍റിന് 5 രൂപയ്ക്ക് വാങ്ങിയ ഭൂമിയിലാണ് താമസിക്കുന്നത്”: ജെയ്ക് സി തോമസ്

ക‍ഴിഞ്ഞ ദിവസം വൈകുന്നേരം തിരുവനന്തപുരം യൂണിവേ‍ഴ്സിറ്റി കോളേജിന് മുന്നിൽ നടന്ന ഫ്ലാഷ് മോബിൽ അക്കാദമി അധികൃതരും ഉദ്യോഗാർത്ഥികളും പങ്കെടുത്തു. ലഹരി വർജ്ജനം, റോഡ് സുരക്ഷ, സ്ത്രീ ശാക്തീകരണം തുടങ്ങിയ വിഷയങ്ങൾ പ്രമേയമാക്കിയാണ് സിവിൽ സർവ്വീസ് ഉദ്യോഗാർത്ഥികൾ ഫ്ലാഷ് മോബ് സംഘടിപ്പിച്ചത്.

ALSO READ: പുതുപ്പള്ളിയില്‍ വേനല്‍കാലത്ത് കുടിവെള്ളം എത്തിക്കുന്ന ജെയ്ക് സി തോമസ്: പ‍ഴയ ചിത്രം വൈറലാകുന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News