അണ്ണാമലൈ പിന്നില്‍; തമിഴ്‌നാട്ടില്‍ ഇന്ത്യ സഖ്യം മുന്നേറുന്നു

തമിഴ്‌നാട്ടില്‍ ഇന്ത്യ സഖ്യം മുന്നേറ്റം നടത്തുമ്പോള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പിന്നില്‍. 39 സീറ്റുകളില്‍ 35 സീറ്റുകളില്‍ ഇന്ത്യ സഖ്യമാണ് മുന്നേറ്റം നടത്തുന്നത്. അതേസമയം രണ്ടു സീറ്റുകളില്‍ വീതമാണ് എന്‍ഡിഎയും എഐഎഡിഎംകെയും ലീഡ് ചെയ്യുന്നത്.

ALSO READ: രാജസ്ഥാനിലെ സിക്കറിൽ സി പി ഐ എം സ്ഥാനാർഥി അംറ റാം മുന്നിൽ

കോയമ്പത്തൂര്‍ മണ്ഡലത്തിലാണ് അണ്ണാമലൈ മത്സരിക്കുന്നത്. അതേസമയം ഡിഎംകെ സ്ഥാനാര്‍ത്ഥി പി ഗണപതിയാണ് ഇവിടെ ലീഡ് നിലനിര്‍ത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News