അശ്വാഭ്യാസത്തില്‍ ഇന്ത്യ ചരിത്രമെഴുതി; ഏഷ്യന്‍ ഗെയിംസില്‍ മൂന്നാം സ്വര്‍ണം

അശ്വാഭ്യാസത്തില്‍ ചരിത്രമെഴുതി ഏഷ്യന്‍ ഗെയിംസില്‍ മൂന്നാം സ്വര്‍ണം സ്വന്തമാക്കി ഇന്ത്യ. അശ്വാഭ്യാസം ഡ്രസ്സേജ് വിഭാഗത്തിലാണ് ഇന്ത്യ സ്വര്‍ണം നേടിയത്.

Also Read: കോട്ടയത്ത് വ്യവസായിയുടെ ആത്മഹത്യയിൽ കേസെടുത്ത് പൊലീസ്

ടീം ഇനത്തില്‍ സുദിപ്തി ഹജേല, ദിവ്യാകൃതി സിങ്, ഹൃദയ് വിപുല്‍ ഛെദ്ദ, അനുഷ് അഗര്‍വല്ല എന്നിവരാണ് വിജയിച്ചത്. 41 വര്‍ഷത്തിനു ശേഷമാണ് അശ്വാഭ്യാസത്തില്‍ ഇന്ത്യ സ്വര്‍ണം നേടുന്നത്.

Also Read; കരുവന്നൂർ കേസ്: വടക്കാഞ്ചേരി നഗരസഭാ കൗൺസിലര്‍ അരവിന്ദാക്ഷനെ അറസ്റ്റ് ചെയ്ത് ഇഡി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News