ഇന്ത്യ സഖ്യത്തിന്റെ വിശാല യോഗത്തിന്റെ തീയതി ഉടന്‍ പ്രഖ്യാപിക്കും

ഇന്ത്യ സഖ്യത്തിന്റെ വിശാല യോഗത്തിന്റെ തീയതി ഉടന്‍ പ്രഖ്യാപിക്കും.കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഇന്ത്യ മുന്നണിയിലെ പാര്‍ലമെന്റ് പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.

Also Read:  തെലങ്കാന മുഖ്യമന്ത്രിയായി രേവന്ത് റെഡ്ഡി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

ഇന്ത്യ മുന്നണി ശക്തമാക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ അഭിപ്രായപ്പെട്ടു. പാര്‍ലമെന്റ് നടപടികളും ബില്ലുകളില്‍ സ്വീകരിക്കേണ്ട നിലപാട് നിലപാടുകളും നേതാക്കള്‍ ചര്‍ച്ച ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News