ഹോർമുസിൽ യുഎഇ എണ്ണടാങ്കറുകൾക്ക് നേരെ ആക്രമണം; ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു

Indian killed in Hormuz

ഹോർമുസിൽ രണ്ട് യു.എ.ഇ എണ്ണ ടാങ്കറുകൾക്ക് നേരെ മിസൈൽ ആക്രമണം നടത്തി ഇറാൻ. ആക്രമണത്തിൽ ഒരു ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ടു. എട്ട് പേർക്ക് പരുക്കേറ്റു.

ALSO READ: ‘ചെവിയിൽ പിടിച്ചത് ചിരിച്ചുകൊണ്ട്, വേദനിപ്പിക്കാനല്ല’; എംഎസ്എഫ് വിവാദത്തിൽ പ്രതികരിച്ച് ഡോ. കെ ടി ജലീൽ

പരുക്കേറ്റവരിൽ ആറ് പേർ ഇന്ത്യക്കാരാണ്. ഇവരിൽ നാല് പേരുടെ നില ഗുരുതരമായി തുടരുന്നു എന്നാണ് വിവരം. ഒമാൻ തീരം വഴി ഹോർമുസ് മുറിച്ച് കടക്കാൻ ശ്രമിച്ച യു.എ.ഇയുടെ മംബാസ, അൽ ബാഹിയ എന്നീ എണ്ണകപ്പലുകളാണ് ആക്രമിക്കപ്പട്ടത്. ക്രൂയിസ് മിസൈൽ പതിച്ച് കപ്പലുകൾക്ക് തീപിടിച്ചതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം സ്ഥിരീകരിച്ചു.

An Indian national was killed and eight crew members injured after two UAE oil tankers were hit in a missile attack in the Strait of Hormuz. Six of the injured are Indian nationals, with four reported to be in critical condition.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News