യാത്രക്കാർക്ക് അധിക കോച്ചുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ

തിരക്ക് വർധിച്ച സാഹചര്യത്തിൽ യാത്രക്കാർക്ക് അധിക കോച്ചുകൾ അനുവദിച്ച് ഇന്ത്യൻ റെയിൽവേ. 2024 ജനുവരി 24 മുതൽ ജനുവരി 28 വരെ മംഗളൂരു സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16603 മംഗളൂരു സെൻട്രൽ – തിരുവനന്തപുരം സെൻട്രൽ മാവേലി എക്സ്പ്രസ്എക്സ്പ്രസിന് അധിക എസി 3-ടയർ കോച്ച് താൽക്കാലികമായി നൽകും.

ALSO READ: ഇനിയുമുണ്ട് ദൗത്യം: ചന്ദ്രനിലെത്തുന്നവര്‍ക്ക് വഴികാട്ടിയായി ചന്ദ്രയാന്‍ 3

ജനുവരി 25 മുതൽ 29 വരെ തിരുവനന്തപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ നമ്പർ 16604 തിരുവനന്തപുരം സെൻട്രൽ – മംഗളൂരു സെൻട്രൽ മാവേലി എക്സ്പ്രസിനും 2024 ജനുവരിയിൽ ഒരു അധിക എസി 3-ടയർ കോച്ച് താൽക്കാലികമായി നൽകും എന്ന് പാലക്കാട് ഡിവിഷൻ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News