യുക്രൈൻ തീരത്ത് ഇന്ത്യൻ നാവികനെ കാണാതായ സംഭവം; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കൂടുംബം

Indian Sailor Missing Near Ukraine

യുക്രൈൻ തീരത്ത് ഇന്ത്യൻ നാവികനെ കാണാതായ സംഭവത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് കൂടുംബം രം​ഗത്ത്. പോർച്ചുഗീസ് കപ്പലിലെ ജീവനക്കാരനായ ദീപക് ദുഡ്ഡിയെയാണ് കാണാതായത്. ഹരിയാന സ്വദേശിയാണ് ദീപക് ദുഡ്ഡി.

ഈ മാസം രണ്ട് മുതലാണ് ദീപകിനെ കാണാതായത്. കാണാതാകുന്നതിന് ഒന്നര മണിക്കൂർ മുൻപ് വരെയും ദീപക് വീട്ടുകാരുമായി ഫോണിൽ സംസാരിച്ചിരുന്നതായി കുടുംബം പറയുന്നു. അതേസമയം ദീപക് ദുഡ്ഡി കടലിലേക്ക് വീണതായാണ് സംശയിക്കുന്നത്.

ALSO READ: സത്യജിത് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ ഡീനിനെതിരായ ലൈംഗികാതിക്രമ ആരോപണം; നടപടിയെടുക്കാത്ത സുരേഷ് ഗോപി എം പിക്കെതിരെ പരാതി

സംഭവത്തിൽ ദുരൂഹതയുണ്ടെന്നും കുടംബം ആരോപിച്ചു. വിദേശകാര്യ മന്ത്രാലയം എത്രയും പെട്ടെന്ന് വിഷയത്തിൽ ഇടപെടണമെന്നും കുടുംബം ആവശ്യപ്പെട്ടു.

The family of Indian sailor Deepak Duddi, who went missing off the Ukraine coast while serving on a Portuguese vessel, has urged the Ministry of External Affairs to intervene immediately.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News