
എറണാകുളം കാലടിയിൽ ഓടിക്കൊണ്ടിരുന്ന കാർ തീപിടിച്ചു കത്തിനശിച്ചു. അപകടത്തിൽ ആളപായമില്ല റിപ്പോർട്ട് ചെയ്തിട്ടില്ല.
കാവടി മറ്റൂരിൽ ഓടിക്കൊണ്ടിരുന്ന കാർ അപ്രതീക്ഷിതമായി തീപിടിച്ച് കത്തി നശിച്ചു. ഇൻഡിഗോ കാറാണ് യാത്രയ്ക്കിടെ പെട്ടെന്ന് തീപിടിച്ചത്. അപകടത്തിൽ ആളപയാമില്ല. അങ്കമാലി ഫയർഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി തിയണച്ചു.സംഭവത്തിൽ ആളപയാമില്ല.
updating…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

