‘ഇന്ന് മണിപ്പൂര്‍, നാളെ മിഴിക്കോണ്‍’; തീക്കനലായി ഇന്ദുലേഖയുടെ റാപ്പ് ഗാനം

മണിപ്പുരിലെ കൂട്ടബലാത്സംഗത്തിനും പ്രതിഷേധത്തിനുമെതിരെ പാട്ടും വീഡിയോയുമായി ഗായിക ഇന്ദുലേഖാ വാര്യര്‍. ചാട്ടൂളി പോലുള്ള വരികളും ചടുലതാളവുമായി റാപ്പ് സംഗീതത്തിലൂടെയാണ് ഇന്ദുലേഖ നിലപാട് പ്രഖ്യാപിച്ചത്.

Also Read : മഴക്കാല പ്രത്യേക ഭക്ഷ്യസുരക്ഷാ പരിശോധന; ഓപ്പറേഷന്‍ മത്സ്യയിലൂടെ നടത്തിയത് 2964 പരിശോധനകള്‍

രാജ്യമെങ്ങുമുയരുന്ന പ്രതിഷേധത്തിന് പിന്തുണയുമായി പോരാട്ടത്തിന് ആഹ്വാനവുമായാണ് ഇന്ദുലേഖ പാട്ടു ചിട്ടപ്പെടുത്തിയത്. മണിപ്പുരിലെ പെണ്‍കുരുതികളില്‍ കടുത്ത വേദന അറിയിച്ചുകൊണ്ടാണ് ഇന്ദുലേഖ റാപ്പ് ഗാനം പാടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here