‘ഓപ്പറേഷന്‍ അപ്പറ്റൈറ്റ്’; ഭക്ഷ്യ സുരക്ഷ വകുപ്പ് ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന

ഭക്ഷ്യ സുരക്ഷ വകുപ്പ് ഓഫീസുകളില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന. രാവിലെ 11 മണിയോടെയാണ് ‘ഓപ്പറേഷന്‍ അപ്പറ്റൈറ്റ്’ എന്ന പരിശോധന തുടങ്ങിയത്. ഹോട്ടലുകള്‍ക്ക് നല്‍കുന്ന രജിസ്‌ട്രേഷനിലും ലൈസന്‍സിലും ക്രമക്കേടുണ്ടെന്ന രീതിയില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.

ഭക്ഷ്യ സാമ്പിളുകളിലെ ഗുണനിലവാര പരിശോധനയില്‍ കാലതാമസം വരുത്തുന്നു, ഹോട്ടല്‍ ഹൈജീനിക് റേറ്റിംഗ് സംവിധാനം അട്ടിമറിക്കാനും ശ്രമം നടക്കുന്നുതുടങ്ങിയ വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പരിശോധന ആരംഭിച്ചത്. പരിശോധന ഭക്ഷ്യ സുരക്ഷാ കമ്മീഷണറേറ്റിലടക്കം 67 ഭക്ഷ്യ സുരക്ഷാ ഓഫീസുകളിലാണ് പരിശോധന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News