ഓപ്പറേഷന്‍ ട്രഷര്‍ ഹണ്ട്: സംസ്ഥാനത്തെ ചെക്ക്പോസ്റ്റുകളിൽ മിന്നൽ പരിശോധന

സംസ്ഥാനത്തെ ചെക്ക്പോസ്റ്റുകളിൽ മിന്നൽ പരിശോധന. എക്സൈസ്, മോട്ടോർവാഹന വകുപ്പ് ചെക്ക് പോസ്റ്റ്‌കളിലാണ് പരിശോധന. പുലര്‍ച്ചെ 5.30 മുതൽ പരിശോധന ആരംഭിച്ചു.

ALSO READ: ഉത്തര്‍പ്രദേശിലെ വിദ്വേഷാഭ്യാസം: അധ്യാപികയ്ക്കെതിരെ കേസെടുത്താല്‍ തീരുമോ വെറുപ്പിന്‍റെ രാഷ്ട്രീയം

ഉത്സവ സീസണിൽ കൈക്കൂലി വാങ്ങുന്നത് മുന്നിൽക്കണ്ടാണ് ഇപ്പോള്‍ മിന്നല്‍ പരിശോധന.

ALSO READ:അന്യജാതിക്കാരനെ പ്രണയിച്ചു, ഉത്തര്‍പ്രദേശില്‍ 17കാരിയെ കോടാലി കൊണ്ട് വെട്ടിക്കൊന്ന് അച്ഛനും സഹോദരങ്ങളും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News