യോഗ ചെയ്യുന്ന എം എ യൂസഫലിയുടെ ചിത്രങ്ങള്‍ വൈറലാകുന്നു

രാജ്യാന്തര യോഗ ദിനാചരണത്തോടനുബന്ധിച്ചു യോഗ ചെയ്യുന്ന ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലിയുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നു.

Also Read: 25 വർഷം മുൻപ് വിറ്റുപോയ കാർ അച്ഛന് സമ്മാനമായി നൽകി മക്കൾ

അബുദാബി മുഷ് രിഫിലെ വസതിയില്‍ തുറസായ സ്ഥലത്ത് യൂസഫലി യോഗ ചെയ്യുന്ന ചിത്രങ്ങളാണ് സമൂഹ മാധ്യമത്തില്‍ വൈറലായത്. ലോകത്തിന്റെ ഏത് ഭാഗത്തായാലും യോഗ കൃത്യമായി പരിശീലിക്കുന്നയാളാണ് എം എ യൂസഫലി. യോഗയിലെ കഠിനമായ വ്യായാമ മുറകള്‍ പോലും യൂസഫലി അനായാസം ചെയ്യുന്നതായാണ് ചിത്രങ്ങളില്‍ ഉള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel