‘SUCI യുടെ സമരം ജനകിയ മുന്നേറ്റമല്ലെന്ന് അറിയാം’: ആശ വർക്കർമാരുടെ സമരത്തിൽ ആർ. ചന്ദ്രശേഖരൻ

തിരുവനന്തപുരത്തെ SUCI സമരത്തെ തള്ളി INTUC സംസ്ഥാന പ്രസിഡൻ്റ് ആർ ചന്ദ്രശേഖരൻ.കൂടിയാലോചനയില്ലാതെ നടത്തിയ സമരത്തിന് എന്തിന് പിന്തുണ നൽകണമെന്ന് ആർ ചന്ദ്രശേഖരൻ.സമരം ജനകിയ മുന്നേറ്റം അല്ലെന്നും വിമർശനം.

Also read: കൊടകര കുഴൽപ്പണക്കേസ്: തിരൂർ സതീഷിൻ്റെ മൊഴിയിൽ കഴമ്പുണ്ടെന്ന് പൊലീസ്

തിരുവനന്തപുരത്ത് SUC I നടത്തുന്ന സമരത്തെ കടുത്ത ഭാഷയിലാണ് INTUC സംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരൻ വിമർശിച്ചത്.ഒരു കൂടിയാലോചനയും നടത്താതെ യാണ് SUCl സമരം പ്രഖ്യാപിച്ചത്.കോൺഗ്രസ് ഒരു രാഷ്ട്രീയ പ്രസ്ഥാനമാണ്.INTUC അവിടെ പോയി ഇരിക്കണമെന്ന് പറയാൻ ആർക്കും കഴിയില്ലെന്നും ആർ ചന്ദ്രശേഖരൻ പറഞ്ഞു.

തിരുവനന്തപുരത്തെ സമരം ജനകിയ മുന്നേറ്റം ഒന്നുമല്ല എന്നും സമരത്തിൽ എത്രആളുകൾ ഉണ്ടെന്ന് തങ്ങൾക്കറിയാം അദ്ദേഹം പറഞ്ഞു.
കരുണാകരന് ഒപ്പം ആദ്യംവും ഇപ്പഴും അചഞ്ചലനായി നിന്ന വ്യക്തിയാണ് താൻ എന്നും അതുകൊണ്ടാണ് താൻ വേട്ടയാടപ്പെടുന്നത് എന്നും പറഞ്ഞാണ് വാർത്തസമ്മേളനം അവസാനിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News