അദാനി ഗ്രൂപ്പ് കേരളത്തിൽ 30000 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിൽ പ്രഖ്യാപിച്ചു
ഹോസ്പിറ്റാലിറ്റി രംഗത്തെ പ്രമുഖരായ ഹൈലൈറ്റ് ഗ്രൂപ്പ് കേരളത്തിൽ പതിനായിരം കോടി രൂപയുടെ നിക്ഷേപം നടത്തുമെന്ന് പ്രഖ്യാപിച്ചു
പ്രമുഖ വ്യവസായി എം എ യൂസഫലിയുടെ നേതൃത്വത്തിലുള്ള ലുലു ഗ്രൂപ്പ് സംസ്ഥാനത്ത് 5000 കോടിയുടെ നിക്ഷേപം നടത്തുമെന്നാണ് ഉച്ചകോടിയിൽ പ്രഖ്യാപിച്ചത്. ഫുഡ് പ്രൊസസിങ്ങ് ഉൾപ്പെടെയുള്ള മേഖലകളിലായിരിക്കും ലുലുവിന്‍റെ നിക്ഷേപം
മൊണാർക്ക് ഗ്രൂപ്പ് സംസ്ഥാനത്ത് 5000 കോടി രൂപയുടെ നിക്ഷേപം നടത്തും
ടോഫിൽ പത്തനംതിട്ട ഇൻഫ്ര കമ്പനി 5000 കോടിയുടെ നിക്ഷേപം പ്രഖ്യാപിച്ചു
ലോകത്തിലെ ഏറ്റവും വലിയ ലോജിസ്റ്റിക്സ് കമ്പനികളിലൊന്നായ യു എ ഇ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷറഫ് ഗ്രൂപ്പ് കേരളത്തിൽ 5000 കോടിയുടെ നിക്ഷേപം നടത്തുമെന്ന് ഉച്ചകോടിയിൽ പ്രഖ്യാപിച്ചു
ചെറി ഹോൾഡിങ്സ് 4000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ചു
ശ്രീ അവന്തിക ഇന്‍ർനാഷണൽ 4300 കോടി രൂപയുടെ നിക്ഷേപം നടത്തും
എൻആർജി കോർപറേഷൻസ് സംസ്ഥാനത്ത് 3600 കോടി രൂപയുടെ നിക്ഷേപം നടത്തും
മലബാർ ഗ്രൂപ്പ് സംസ്ഥാനത്ത് 3000 കോടി രൂപയുടെ നിക്ഷേപം നടത്തും
പ്രസ്റ്റീജ് ഗ്രൂപ്പ് സംസ്ഥാനത്ത് 3000 കോടി രൂപയുടെ നിക്ഷേപം നടത്തും
ഫോർ ഇഎഫ് കൺസ്ട്രക്ഷൻസ് 2500 കോടി രൂപയുടെ നിക്ഷേപം നടത്തും
സംസ്ഥാനത്ത് ആർ പി ഗ്രൂപ്പ് രണ്ടായിരം കോടി രൂപയുടെ നിക്ഷേപം നടത്തും
ഫിസ ഡെവലപ്പർ കേരളത്തിൽ 2000 കോടി രൂപയുടെ നിക്ഷേപം നടത്തും
കൃഷ്ണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കേരളത്തിൽ 2000 കോടി രൂപ നിക്ഷേപിക്കും
ആസ്റ്റർ ഗ്രൂപ്പ് കേരളത്തിൽ 850 കോടി രൂപയുടെ നിക്ഷേപം നടത്തും
സൂര്യവൻഷി ഡെവലപ്പേഴ്സ് സംസ്ഥാനത്ത് 1820 കോടിയുടെ നിക്ഷേപമാണ് ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിൽ പ്രഖ്യാപിച്ചത്
എഫ് എ സി ടി സംസ്ഥാനത്ത് 1500 കോടി രൂപയുടെ നിക്ഷേപം നടത്തും
ആഗോള നിക്ഷേപക ഉച്ചകോടി: 5000 കോടി രൂപയുടെ നിക്ഷേപം പ്രഖ്യാപിച്ച് ദുബായ് ആസ്ഥാനമായ ഷറഫ് ഗ്രൂപ്പ്
ഈസ് ഓഫ് ഡൂയിങ്ങ് ബിസിനസ് റാങ്കിങ്ങ്; വ്യാജ വാർത്തയുമായി വീണ്ടും മാധ്യമങ്ങൾ: യാഥാർഥ്യം ഇതാണ്
സധൈര്യം കേരളത്തിലെ വിനോദ സഞ്ചാര മേഖലയിൽ നിക്ഷേപിക്കാം: മന്ത്രി മുഹമ്മദ് റിയാസ്