
ഇൻവെസ്റ്റ് കേരള ഗ്ലോബൽ സബ്മിറ്റിന്റെ തുടർനടപടികളിലേക്ക് കടന്ന് സംസ്ഥാന സർക്കാർ. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിമാരുടെയും വകുപ്പ് സെക്രട്ടറിമാരുടെയും യോഗം ഇന്ന് ചേരും. ഉച്ചകോടിക്ക് ശേഷമുള്ള ഇതുവരെയുള്ള സാഹചര്യം യോഗം വിലയിരുത്തും.
ഉച്ചകോടിയിലൂടെ ഇതുവരെ ലഭിച്ച താൽപര്യപത്രങ്ങൾ 50 കോടി രൂപയ്ക്ക് മുകളിൽ, താഴെ എന്ന രീതിയിൽ രണ്ടായി തരം തിരിച്ചിട്ടുണ്ട്. 50 കോടി രൂപയ്ക്ക് താഴെയുള്ള പദ്ധതികളുടെ മേൽനോട്ടം ജില്ലാ വ്യവസായ കേന്ദ്രം മാനേജറെ ഏൽപ്പിക്കാനാണ് ആലോചന.
ALSO READ: വൈറ്റില ആര്‍മി ഫ്ലാറ്റ് പൊളിക്കൽ; പ്രതിനിധികള്‍ ഇന്ന് സ്ഥലം സന്ദർശിക്കും
അതിന് മുകളിലുള്ളവയുടെ നടത്തിപ്പിന് പ്രത്യേക സംഘത്തെ യോഗത്തിൽ നിയോഗിച്ചേക്കും. പദ്ധതികളുടെ ആകെ മേൽനോട്ടത്തിന് 16 അംഗ വിദഗ്ദ്ധ സമിതി ഓഫീസ് സമിതിയെയും നിയോഗിക്കും.
ENGLISH NEWS SUMMARY: The state government is moving towards the next steps of the Invest Kerala Global Submit. A meeting of ministers and department secretaries led by the Chief Minister will be held today. The meeting will assess the situation so far after the summit.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

