എൽ.ബി.എസ് സെന്റർ കോഴിക്കോട് കേന്ദ്രത്തിലേക്ക് കമ്പ്യൂട്ടർ കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു.

ed0

കമ്പ്യൂട്ടർ കോഴ്സുകൾ പഠിക്കാൻ ഇഷ്ടമല്ലാത്താവർ കുറവാണ്. കാരണം ദിനംപ്രതി സാങ്കേതിക മേഖലയുടെ വളർച്ചയാണ്. എന്നാൽ അത്തരത്തിൽ കമ്പ്യൂട്ടർ കോഴ്സുകൾ പഠിക്കാൻ ആ​ഗ്രഹിക്കുന്നവർക്കായി ഇതാ കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ് സെന്ററിന്റെ കോഴിക്കോട് കേന്ദ്രത്തിൽ വിവിധ കമ്പ്യൂട്ടർ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ബിരുദധാരികൾക്ക് പി.ജി ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷനും, പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ-സോഫ്റ്റ്‌വെയർ എന്നീ കോഴ്‌സുകളിലാണ് അപേക്ഷ നടക്കുന്നത്. കൂടാതെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ മെയിന്റനൻസ് ആൻഡ് നെറ്റ്‌വർക്കിങ്.

ALSO READ :കണ്ണൂരിൽ വിവിധ സ‍‍ർക്കാർ തസ്തികകളിൽ ഒഴിവുകൾ

എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്കായി ഡാറ്റാ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ എന്നീ കോഴ്‌സുകളിലേക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കാവുന്ന
വെബ്‌സൈറ്റ് – lbscentre.kerala.gov.in/services/courses
ഫോൺ നമ്പർ – 0494 2720250

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News