കാറപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഫുട്ബോൾ താരം ലയണൽ മെസി; വീഡിയോ

കാറപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ഫുട്ബോൾ താരം ലയണൽ മെസി. ട്രാഫിക് സിഗ്നൽ തെറ്റിച്ചതിനെ തുടർന്നാണ് മെസിയുടെ കാർ അപകടത്തിൽ പെട്ടത്. റോഡിലൂടെ റെഡ് സിഗ്നൽ തെറ്റിച്ച് താരം വാഹനമോടിക്കുകയായിരുന്നു എന്നാണ് രാജ്യാന്തര മാധ്യമങ്ങളുടെ റിപ്പോർട്ട്.

എതിരേ നിന്ന് വരുന്ന വാഹനത്തിൻ്റെ ഡ്രൈവർമാർ ബ്രേക്ക് പിടിച്ചതുകൊണ്ട് അപകടം ഒഴിവായി. അപകടത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

also read; ദില്ലി ഉൾപ്പെടെ 12 സംസ്ഥാനങ്ങളിൽ മഴ മുന്നറിയിപ്പ്; ഉത്തരാഖണ്ഡിൽ ചൊവ്വാഴ്ച വരെ ഓറഞ്ച് അലർട്ട്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News