പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചാൽ വധശിക്ഷ; ഐപിസി, സിആര്‍പിസി ഭേദഗതി ബില്‍ അമിത് ഷാ ലോക്സഭയില്‍ അവതരിപ്പിച്ചു

ഐപിസി, സിആര്‍പിസി, എവിടൻസ് ആക്ട് എന്നിവ ഭേദഗതി ചെയ്യുന്ന ബിൽ  ലോക്സഭയിൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചാൽ വധശിക്ഷ, കൂട്ടബലാത്സഘത്തിനു 20വർഷം തടവ് തുടങ്ങിയ ഭേദഗതികളാണ് ബില്ലില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ആണ് ഭേദഹതി ലോക്സഭയില്‍ അവതരിപ്പിച്ചത്.

ALSO READ: ‘യുഡിഎഫിനും കോണ്‍ഗ്രസിനും ഭയപ്പാടും വേവലാതിയും; ഞങ്ങള്‍ക്ക് ഒരു തിരക്കുമില്ല’: പുതുപ്പള്ളി സ്ഥാനാര്‍ത്ഥിത്വത്തില്‍ ഇ പി ജയരാജന്‍

സിആര്‍പിസി യില്‍ 313ഭേദഗതികളാണ് ‍ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.
ആള്‍ക്കൂട്ട കൊലപാതകത്തിന് പരമാവധി ശിക്ഷയും ആള്‍ക്കൂട്ട ആക്രമണത്തിന് കുറഞ്ഞത് 7 വര്‍ഷം തടവും  പീഡനകുറ്റത്തിന് കുറഞ്ഞത് 10 വര്‍ഷം തടവും ഭേദഗതിയില്‍ ഉള്‍പ്പെടുന്നു.

ALSO READ:  കോൺഗ്രസിൽ നിന്ന് രാജിവെച്ച് എൽഡിഎഫ് സ്ഥാനാർത്ഥിയായി, പി മനോജിന് ഉജ്ജ്വല വിജയം

അതേസമയം ലോക്സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News