ഇറാൻ പിടിച്ചെടുത്ത ചരക്ക് കപ്പലിൽ നിന്ന് 5 ഇന്ത്യക്കാരെ കൂടി മോചിപ്പിച്ചു

ഇറാൻ പിടിച്ചെടുത്ത ചരക്ക് കപ്പലിൽ നിന്ന് 5 ഇന്ത്യക്കാരെ കൂടി മോചിപ്പിച്ചു. ഇറാനിലെ ഇന്ത്യൻ എംബസി ഇക്കാര്യം സ്ഥിരീകരിച്ചു. വ്യാഴാഴ്ച വൈകിട്ടോടെ ഇവർ ഇറാനിൽനിന്നും പുറപ്പെട്ടതായാണ് റിപ്പോർട്ടുകൾ. എന്നാൽ മോചിപ്പിച്ച അഞ്ചുപേരെ സംബന്ധിക്കുന്ന വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

ALSO READ: അന്തരിച്ച മാർ അത്തനേഷ്യസ് യോഹാൻ മെത്രാപ്പൊലീത്തയുടെ ഖബറടക്കം സഭാ ആസ്ഥാനത്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News