ഇരിങ്ങാലക്കുടയിൽ ക്ഷേത്രോത്സവത്തിനിടെ പരസ്യ മദ്യപാനം

Public Drinking Reported During Temple Festival

ഇരിങ്ങാലക്കുടിൽ ക്ഷേത്രോത്സവത്തിനിടെ പരസ്യമായി മദ്യപാനം. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിൽ വലിയ വിളക്കിനോട് അനുബന്ധിച്ചുള്ള ചടങ്ങുകൾക്കിടയിലാണ് ചിലർ പരസ്യമായി മദ്യപിച്ചത്.

ALSO READ: കരിപ്പൂർ വഴിയുള്ള സ്വർണക്കടത്ത്; വിമാനത്താവളത്തിന് പുറത്തെ സ്പെഷ്യൽ പരിശോധന പിൻവലിച്ചു, പൊലീസുകാരെ മാറ്റി

മദ്യ കുപ്പികളുമായി എത്തിയവർ ക്ഷേത്ര മതിക്കെട്ടിനകത്ത് വെച്ച്, സ്ത്രീകളടക്കമുള്ള ആളുകൾ കൂടിനിൽക്കുന്നതിന് ഇടയിൽ വെച്ചാണ് മദ്യപിച്ചത്. ചിലർ ഇതിന്റെ വീഡിയോ മൊബൈൽ ഫോണിലും പകർത്തി. കുപ്പിയിള്ള മദ്യം യുവാക്കളുടെ സംഘം മാറി മാറി കുടിക്കുന്നതും അതിനിടെ വെള്ളം കുടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

ALSO READ: ഒടുവിൽ ഏഴ് വർഷത്തിന് ശേഷം ജെഫ്രി എപ്‌സ്റ്റീന്റെ വിചിത്രമായ ‘ആത്മഹത്യാ കുറിപ്പ്’ പുറത്ത്

അതേസമയം പരസ്യ മദ്യപാനം നടത്തിയവർക്കെതിരെ കടുത്ത നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.

ALSO READ: ‘ഗേ ഡേറ്റിംഗ് ആപ്പ്’ വഴി പരിചയം; കാണാനെത്തിയ സിവിൽ എഞ്ചിനീയറെ കുത്തി പരുക്കേൽപ്പിച്ച് കവർച്ച, ബെംഗളൂരുവിൽ നാലംഗ സംഘം അറസ്റ്റിൽ

Public Drinking Reported During Irinjalakuda Koodalmanikyam Temple Festival.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News