മലപ്പുറം കരുവാരക്കുണ്ടില്‍ മലയില്‍ രണ്ട് പേര്‍ കുടുങ്ങി കിടക്കുന്നതായി സംശയം

മലപ്പുറം കരുവാരക്കുണ്ടില്‍ മലയില്‍ രണ്ട് പേര്‍ കുടുങ്ങി കിടക്കുന്നതായി സംശയം. കേരളംകുണ്ട് വെള്ളച്ചാട്ടത്തിന് മുകള്‍ ഭാഗത്തായാണ് കുടുങ്ങിയത്. അഗ്‌നിശമന സേനയും പൊലീസും സംഭവ സ്ഥലത്തേക്ക് പുറപ്പെട്ടു. കുടുങ്ങിയത് കരുവാരക്കുണ്ട് സ്വദേശികള്‍ യാസീം, അഞ്ജല്‍ എന്നിവരെന്നാണ് സൂചന. ഷംനാസ് എന്ന ആളാണ് താഴെ എത്തിയതെന്ന് വിവരം. കുടുങ്ങി കിടക്കുന്നവരുടെ ശബ്ദം കേള്‍ക്കാന്‍ കഴിഞ്ഞെന്നു രക്ഷാപ്രവര്‍ത്തക അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News