ജെസി ഡാനിയേല്‍ മാധ്യമ പുരസ്‌കാരം കൈരളി ന്യൂസ് ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ നൃപന്‍ ചക്രവര്‍ത്തിക്ക്

ജെസി ഡാനിയേല്‍ മാധ്യമ പുരസ്‌കാരം കൈരളി ന്യൂസ് ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ നൃപന്‍ ചക്രവര്‍ത്തിക്ക്. മികച്ച പൊളിറ്റിക്കല്‍ റിപ്പോര്‍ട്ടിംഗിനാണ് പുരസ്‌കാരം. ഈ മാസം 25ന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ മന്ത്രി വി എന്‍ വാസവന്‍ പുരസ്‌കാരം വിതരണം ചെയ്യും.

ALSO READ: മാതാപിതാക്കൾ കുഞ്ഞിനെ ഐസിയുവില്‍ ഉപേക്ഷിച്ച സംഭവം: ചികിത്സാ മേല്‍നോട്ടത്തിന് മെഡിക്കല്‍ ബോര്‍ഡ്, മുലപ്പാല്‍ മുതല്‍ എല്ലാമൊരുക്കി എറണാകുളം ജനറല്‍ ആശുപത്രി

വിവിധ രംഗങ്ങളില്‍ മികവു പുലര്‍ത്തിയവര്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്. സൂര്യ കൃഷ്ണമൂര്‍ത്തി, ജഗതി ശ്രീകുമാര്‍, വൈക്കം വിജയലക്ഷ്മി തുടങ്ങിയവര്‍ക്ക് പുരസ്‌കാരം ലഭിച്ചു.

ALSO READ: റോഡുകളുടെ മുഖം മാറും; 386 കിലോമീറ്റര്‍ റോഡിന്റെ നവീകരണത്തിന് 327 കോടി രൂപ അനുവദിച്ചു!

Kairali News Deputy News Editor Nripan Chakraborty won JC Daniel Media Award.The award is for the best political reporting. Minister VN Vasavan will present the award at a function to be held in Thiruvananthapuram on 25th of this month
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News