മലപ്പുറത്ത് മഞ്ഞപിത്തം പടരുന്നു; ജാഗ്രത നിർദേശം

മലപ്പുറം വള്ളിക്കുന്നിൽ മഞ്ഞപിത്തം പടരുന്നു. വള്ളിക്കുന്ന് അത്താണിക്കലിൽ 284 രോഗികളാണ് നിലവിൽ ചികിത്സ തേടിയിരിക്കുന്നത്. വള്ളിക്കുന്ന് മണ്ഡലത്തിൽ മാത്രം 459 രോഗികൾ ഉണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

Also read:ഉന്നതവിദ്യാഭ്യാസമേഖലയിൽ പുതിയ കാൽവയ്പ്പ്; നാലുവർഷ ബിരുദ പ്രോഗ്രാമുകൾക്ക് ഇന്ന് തുടക്കം; സംസ്ഥാനതല ഉദ്‌ഘാടനം മുഖ്യമന്ത്രി നിർവഹിക്കും

ഇന്നലെ മഞ്ഞപിത്തം മൂലം മലപ്പുറത്ത് 15 വയസുകാരി മരിച്ചിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് ആരോഗ്യവകുപ്പ് സ്കൂളുകൾക്ക് ജാഗ്രത നിർദേശം നൽകി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News