ചാമ്പയ്ക്കാ സീസണൊക്കെ അല്ലേ, നല്ല തണുത്ത ചാമ്പയ്ക്കാ ജ്യൂസ് ആയലോ ?

ചാമ്പയ്ക്കാ സീസണൊക്കെ അല്ലേ ഇപ്പോള്‍, നല്ല തണുത്ത ചാമ്പയ്ക്കാ ജ്യൂസ് ആയലോ ? വളരെ സിംപിളായി ടേസ്റ്റിയായി ചാമ്പയ്ക്കാ ജ്യൂസ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം

ചേരുവകള്‍

ചാമ്പയ്ക്ക – 30 എണ്ണം

പഞ്ചസാരം – 7 ടീസ്പൂണ്‍

ഏലയ്ക്ക പൊടിച്ചത് – ആവശ്യത്തിന്

ഐസ് ക്യൂബ്‌സ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ആദ്യം ചാമ്പയ്ക്ക മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക.എന്നിട്ട് അരിച്ച ശേഷം അതിലേക്ക് ബാക്കി എല്ലാ ചേരുവകളും ചേര്‍ത്ത് ഒന്നു കൂടി അടിച്ചെടുക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News