യുപി മുഖ്യമന്ത്രിയുടെ വസതിയിൽ കാവൽ നിന്ന സുരക്ഷ ഉദ്യോഗസ്ഥന്റെ മൃതദേഹം റെയിൽവേ ട്രാക്കിൽ!

suicide

ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ലക്‌നൗ വസതിയിൽ വിന്യസിച്ചിരുന്ന പ്രൊവിൻഷ്യൽ ആര്‍മ്ഡ് കോൺസ്റ്റാബുലറി ജവാനെ മിർഗഞ്ച് പ്രദേശത്തെ റെയിൽവേ ട്രാക്കിൽ കണ്ടെത്തി.

ALSO READ: തെലങ്കാന തുരങ്ക അപകടം: പതിനാറാം ദിവസം ഒരു മൃതദേഹം കണ്ടെടുത്തു, രക്ഷാപ്രവർത്തനങ്ങൾക്കായി റോബോട്ടുകളെ വിന്യസിക്കാൻ തീരുമാനം

26കാരനായ അൻകൂർ കുമാറിന്റെ അവയവങ്ങൾ അറ്റുപോയ നിലയിലുള്ള മൃതദേഹം ഇന്ന് രാവിലെ ആറു മണിയോടെയാണ് ഗുലാ പഥകിൽ നിന്നാണ് കണ്ടെത്തിയത്. മൃതശരീരത്തിനടുത്ത് തന്നെ അദ്ദേഹത്തിന്റെ മൊബൈൽ ഫോൺ ഉണ്ടായിരുന്നതിനാൽ അതിൽ കോൾ വന്നതോടെയാണ് മരിച്ചത് ആരാണെന്ന് മനസിലായത്.

ALSO READ: സി എസ് സുജാത മുതൽ കെകെ ശൈലജ വരെ; സംസ്ഥാന കമ്മിറ്റിയിലും സംസ്ഥാന സെക്രട്ടറിയേറ്റിലും വനിതാ പ്രാതിനിധ്യം ഇങ്ങനെ

മരിച്ച അൻകൂർ കുമാർ മുസാഫർനഗർ സ്വദേശിയും രാകേഷഅ കുമാർ എന്നയാളുടെ മകനുമാണ്.

ALSO READ: ആലപ്പുഴയിൽ കടൽ മണൽ ഖനനത്തിനെതിരായ പ്രതിഷേധത്തിനിടെ കോൺഗ്രസ് നേതാക്കൾ കടലിൽ വീണു

PAC jawan deployed at the Uttar Pradesh Chief Minister’s residence in Lucknow was found dead at Railway Track today

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News