‘അമ്മ’യിൽ വീണ്ടും രാജി; ജയൻ ചേർത്തലയും കൈലാഷും രാജിവെച്ചു

ശ്വേതാ മേനോൻ പ്രസിഡൻ്റായ അമ്മ ഭരണസമിതിയിൽ വീണ്ടും രാജി. ജയൻ ചേർത്തലയും കൈലാഷുമാണ് രാജിവെച്ചത്. ഇരുവരും സംഘടനയുടെ ഔദ്യോഗിക ഇ-മെയിലിലേക്ക് രാജിക്കത്ത് അയക്കുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News