കണ്ണോത്ത് മല ജീപ്പ് അപകടം; ജീപ്പിന്റെ ബ്രേക്ക് നഷ്ടമായെന്ന് സ്ഥിരീകരിച്ച് ഉദ്യോഗസ്ഥർ

വയനാട് കണ്ണോത്ത് മല ജീപ്പ് അപകടവുമായി ബന്ധപ്പെട്ട് മോട്ടോർ വാഹന വകുപ്പിന്റെ പരിശോധന പൂർത്തിയായി. ജീപ്പിന്റെ ബ്രേക്ക് നഷ്ടമായെന്ന് സ്ഥിരീകരിച്ച് ഉദ്യോഗസ്ഥർ.

തേയില നുള്ളാൻ പോയവരാണ് അപകടത്തിൽപ്പെട്ടത്. ഇന്നലെ വൈകുന്നേരം മൂന്നരയോടെയാണ് അപകടം നടന്നത്. 12 പേരാണ് ജീപ്പിലുണ്ടായിരുന്നത്. നിയന്ത്രണം വിട്ട ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. മൂന്ന് പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. ഡ്രൈവർ പരുക്കുകളോടെ രക്ഷപ്പെട്ടു.

also read; ജോസഫിന് ശേഷം സോഫ്റ്റ് കഥാപാത്രങ്ങള്‍ മാത്രമാണ് വന്നത്, വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യാന്‍ താത്പര്യം : ആത്മീയ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News