ഇഞ്ചോടിഞ്ച് പോരാട്ടം; ജാർഖണ്ഡിൽ എൻഡിഎ പിന്നിൽ

jharkand

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഇഞ്ചോടിഞ്ച് പോരാട്ടം തുടരുകയാണ്. ജാർഖണ്ഡിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ഇതുവരെ ഇന്ത്യ മുന്നണിയാണ് മുന്നിൽ. ജാർഖണ്ഡിൽ എൻഡിഎ പിന്നിലാണ്. എൻ ഡി എ 32 ഇന്ത്യ സഖ്യം 48 മറ്റുള്ളവ 2 എന്ന കണക്കിനാണ് മുന്നിട്ടു നിൽക്കുന്നത്.

Also read: ചേലക്കര വോട്ടെണ്ണൽ കേന്ദ്രത്തിലെ സ്ട്രോങ് റൂമുകൾ അൽപ സമയത്തിനകം തുറക്കും

അതേസമയം, മഹാരാഷ്ട്രയിൽ എൻഡിഎ സഖ്യമാണ് മുന്നിട്ട് നിക്കുന്നത്. ഇതുവരെ എൻ ഡി എ 221 ,ഇന്ത്യ സഖ്യം 57 ലീഡ് എന്ന നിലയിലാണ്. മഹാരാഷ്ട്രയിൽ മറ്റുള്ളവ 11 എന്ന നിലയിലാണ്. മഹാരാഷ്ട്രയിൽ ഫഡ്‌നാവിസും ഷിൻഡെയും ലീഡ് ചെയ്യുന്നു. ഉപ മുഖ്യമന്ത്രി അജിത് പവാർ പിന്നിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News