ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ ജാമ്യാപേക്ഷ; ഇഡിയോട് വിശദീകരണം തേടി ജാർഖണ്ഡ് ഹൈക്കോടതി

ജാർഖണ്ഡ് മുൻ മുഖ്യമന്ത്രി ഹേമന്ത് സോറൻ്റെ ജാമ്യാപേക്ഷയിൽ ജാർഖണ്ഡ് ഹൈക്കോടതി ഇഡിയോട് വിശദീകരണം തേടി. ജൂൺ 10 നകം മറുപടി നൽകാനാണ് ജാർഖണ്ഡ് ഹൈക്കോടതിയുടെ നിർദേശം. ഭൂമി കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം തേടിയാണ് ഹേമന്ത് സോറൻ ഹൈക്കോടതിയെ സമീപിച്ചത്.

Also Read; നെടുമ്പാശ്ശേരിയിലെ അവയവക്കടത്ത്; കേസിലെ മുഖ്യകണ്ണി മധുവിനെയും കൂട്ടാളികളെയും പിടികൂടാൻ ഊർജിത നീക്കങ്ങളുമായി പൊലീസ്‌

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News