ജിയോ നെറ്റ്‌വർക്ക് തകരാറിൽ

ജിയോ നെറ്റ്‌വർക്ക് തകരാറിൽ. കഴിഞ്ഞ കുറച്ച് സമയമായി ജിയോ നെറ്റ്‌വർക്ക് ഉപഭോക്താക്കൾക്ക് ഔട്ട് ഗോയിങ്, ഇൻകമിങ് കോളുകൾക്കും തടസം നേരിടുന്നു. ഡാറ്റ ഉപയോഗത്തിനും തടസം നേരിടുന്നുണ്ട്. മൊബൈലിൽ റേഞ്ച് കാണിക്കുന്നുണ്ടെങ്കിലും നെറ്റവർക്ക് ഇഷ്യൂ ഉപഭോക്താക്കൾ നേരിടുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ജിയോ അധികൃതർ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ജിയോ നെറ്റ്‌വര്‍ക്കിന് തടസം നേരിട്ട് തുടങ്ങിയത്.

ജിയോ മൊബൈല്‍, ജിയോഫൈബര്‍ സേവനങ്ങളില്‍ തടസ്സം നേരിടുന്നതായി നിരവധി ഉപഭോക്താക്കള്‍ ഡൗണ്‍ഡിറ്റക്റ്ററില്‍ പരാതിപ്പെട്ടു. ഇന്ന് ഉച്ച മുതലാണ് ജിയോ സേവനങ്ങള്‍ തകരാറിലായത്.

Also read: ന്യൂഡിഫൈ ആപ്പുകൾക്ക് പിന്നിലുള്ള എഐ കമ്പനികൾക്കെതിരെ മെറ്റ കോടതിയിൽ

Jio network is down. For the past few days, Jio network customers have been facing problems with outgoing and incoming calls. Data usage is also being disrupted. Although the range is showing on the mobile, customers are facing network issues. Jio officials have not yet responded to this.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Pothys

Latest News