ജി 20 ഉച്ചകോടിയിൽ ജോ ബൈഡൻ പങ്കെടുക്കും, പ്രചരിക്കുന്ന തെറ്റായ വാർത്തകൾ നിഷേധിച്ച് വിദേശകാര്യമന്ത്രാലയം

ദില്ലിയിൽ വച്ച് നടക്കുന്ന ജി 20 ഉച്ചകോടിയിൽ ജോ ബൈഡൻ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. പ്രചരിക്കുന്ന തെറ്റായ വാർത്തകൾ നിഷേധിച്ച വിദേശകാര്യ മന്ത്രാലയം ബൈഡൻ്റെ ഇന്ത്യയിലേക്കുള്ള യാത്ര റദ്ദാക്കില്ലെന്നും, ബൈഡന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെന്നും വ്യക്തമാക്കി.

ALSO READ: ‘ഐ ലവ് മൈ ഇന്ത്യ’, പേര് മാറ്റിയാൽ രാജ്യം പിറകോട്ട് പോകും: ആശങ്ക പങ്കുവെച്ച് സംവിധായകൻ ഒമർ ലുലു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News